Friday, April 3, 2009

ഞാന്‍ മലയിറങ്ങുകയാണ്

നീര്‍കണങ്ങള്‍ മൂടിയ കണ്ണുകള്‍ തുടച്ചു ഞാന്‍ വീണ്ടും നോക്കി... വളഞ്ഞു പുളഞ്ഞ പാത, അരികിലെ മനോഹാരിയായ ഹരിത ഭംഗി... ഒക്കെ എനിക്കന്യമാവുകയാണോ? അതെ ഉള്ളിലൊതുക്കി
ഞാന്‍ പോരുകയാണ്.

1 comment:

  1. അന്നു ഞാന്‍ മലയിറങ്ങി....ആ ഇറക്കം അതിമനോഹരമായ എന്റെ ജീവിതത്തിലേക്കായിരുന്നു. ദൈവത്തിനു നന്ദി

    ReplyDelete