Monday, December 21, 2009

നിമിഷത്തിന്റെ വില

ദിവസങ്ങള്‍ കടന്നുപോകുന്നത് ...എനിക്കുവേണ്ടിയല്ല എന്ന് തോന്നുന്നു....ഞാന്‍ ആഗ്രഹിക്കുന്നുല്ല അത്...(ഞാനും നിങ്ങളെ പോലെ തന്നെ പ്രയമാകാന്‍ കൊതിക്കുന്നില്ല). ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുന്നവരെ കണ്ടിട്ടുണ്ടോ....?ഒരു നിമിഷതെപോലും കളയാതവരെ...?ജീവിതത്തെ വല്ലാതെ കൊതിക്കുന്നവരെ...? അങ്ങനെയുമുണ്ട് കൂട്ടത്തില്‍....
എനിക്ക് വട്ടായീന്നു കൂവുന്ന ചില മുഖങ്ങള്‍ ഞാന്‍ കാണുന്നുണ്ട്...അതൊന്നുമല്ല ട്ടോ
ഞാന്‍ കണ്ടിട്ടുണ്ട്...അറിഞ്ഞിട്ടുണ്ട് അവരുടെ വികാരങ്ങള്‍..നഷ്ടപ്പെട്ടുപോയ ,പാഴാക്കിയ നിമിഷത്തെ ഓര്‍ത്തു കരയുന്നവര്‍....
ജീവിതത്തില്‍ ഇനിയുമെന്തൊക്കെയോ ബാക്കിനിര്‍ത്തി കടന്നു പോകേണ്ടി വരുന്നവര്‍...
മാറാരോഗങ്ങളുടെ പിടിയിലമര്‍ന്നു നാളുകള്‍ എന്നപെട്ടു എന്ന് വിധിയെഴുതപെട്ടവര്‍....
നഷ്ടപെടുന്ന ജീവിതത്തിന്റെ വില തിരിച്ചരിയുന്നവരാണ് അവര്‍...
നഷ്ടപെടുത്തിയ നിമിഷത്തെ ഓര്‍ത്തു കരയുന്നവര്‍...
നാളെ ഞാനും നിങ്ങളും അവരിലൊരാലാവം...
ആവാതിരിക്കട്ടെ എന്ന് പ്രര്ധിക്കാന്‍ മാത്രം കഴിവുള്ളവര്‍....
ഇന്നിന്റെ വിലയെ തിരിച്ചറിയുമോ നമ്മള്‍...?
ഒപ്പം സ്നേഹത്തിന്റെ വിലയും....
ശ്രമിക്കാം ല്ലേ....
ഞാനും ....

7 comments:

  1. http://www.google.com/transliterate/indic/Malayalam

    ഇവിടെ പോയി ടൈപ്പു ചെയ്താല്‍ അക്ഷരത്തെറ്റുകള്‍ കുറയ്ക്കാം.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. nice one
    when u r free
    http://nishamrac.blogspot.com/

    ReplyDelete
  4. Nimishangal...!
    Manoharam, Ashamsakal...!!!

    ReplyDelete
  5. കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്‌...
    നന്നായി എഴുതാന്‍ കഴിയുന്ന ആളാണ്‌ ബിന്ദുവെന്നു ഇത് വായിച്ചപ്പോള്‍ മനസ്സിലായി...
    ഒരുപാട് എഴുതുക...ആശംസകള്‍...

    ReplyDelete